വേറിട്ട സാരിയിൽ തിളങ്ങി അനുപമ | FilmiBeat Malayalam
2018-06-13 2,876 Dailymotion
തേജ് ഐ ലവ് യു എന്ന ചിത്രമാണ് ഇപ്പോള്‍ തെലുങ്കില്‍ അനുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് പതിവ് പോലെ അനു അതിസുന്ദരിയായി എത്തി. അനുവിന്റെ വസ്ത്രധാരണമാണ് ഇത്തവണയും ചര്‍ച്ചയായത്. #anupamaparameshwaran